Home Members Pages

Key Concepts

Sam P Mathew,Mannoor PDF Print E-mail
Written by Sam p Mathew.mannoor   
Wednesday, 05 May 2010 13:12

Sam P Mathew,Mannoor

Sam P Mathew

Kizhakkevila,Mannoor.

kollam,Kerala Pin-691311.

India.

contact me-  This e-mail address is being protected from spambots. You need JavaScript enabled to view it

About Me-

എന്നെക്കുറിച്ച് പറയാണെങ്കില്‍...
കൂടുതല്‍ മോഹങ്ങളും, സ്വപ്നങ്ങളും ഇല്ലാത്ത
ഒരു തനി നാടന്‍ മലയാളി,ഡല്‍ഹി എന്ന ഇന്ത്യയുടെ തലസ്ഥാനത്ത് ‍ എല്ലാ
പ്രവാസികളെയും പോലെ
ഓര്‍മ്മകളുടെ ഒരായിരം സ്പന്ദനങ്ങളുമായി പ്രവാസജീവിതം നയിക്കുന്ന ഒരുവന്‍.

ഞാനൊരു സാധാരണ നാട്ടിന്‍‌പുറത്തുകാരന്‍‌... സൌഹൃദം ഇഷ്ടപ്പെടുന്ന എല്ലാവരുടെയും ഒരു നല്ല സുഹൃത്ത്. മലയാളത്തെയും മലയാള നാടിനെയും ഇഷ്ടപ്പെടുന്ന ഒരു മലയാളി... എന്നെ പറ്റി കൂടുതല്‍:‌ഞാന്‍ എന്നും എന്റെ സൌഹൃദങ്ങളെ വിലമതിക്കുന്നു. എന്നില്‍ എന്തെങ്കിലും നല്ല ഗുണങ്ങള്‍ കാണുന്നുവെങ്കില്‍ അതെനിക്ക് പകര്‍‌ന്നു കിട്ടിയത് എന്റെ സുഹൃത്തുക്കളില്‍ നിന്നാണ്‍, മറിച്ച് എന്തെങ്കിലും ദോഷവശങ്ങള്‍ കാണുന്നുവെങ്കില്‍ അത് എന്റേതു മാത്രമാനു.

എന്‍റെ കുട്ടികാലത്തെ ഓര്‍മയിലെ മണ്ണൂര്‍ ഗ്രാമം

എന്‍റെ കുട്ടികാലം ഞാന്‍  പഠിച്ച  L .M . S . L .P .S  സ്കൂള്‍,Clint Youth Club ,ബീഡി മുക്ക് ,പെരുമല മുക്ക് ഓണം ആകോഷങ്ങള്‍, ഇന്ന് പക്ഷെ  L .M . S . L .P .S  സ്കൂള്‍ ഒഴിച്ചു ബാക്കി ഒന്നും ഇല്ല. എല്ലാവരും  ചേര്‍ന്ന് ഉള്ള ഓണം ആകോഷങ്ങള് ഒക്കെ മണ്ണൂര്‍ ബോര്ടെര്‍ കടന്നു പോയി ,

Last Updated on Wednesday, 08 December 2010 13:03
 
Copyright © 2018 Mannoor. All Rights Reserved.
 

Facebook Like Box

Subscribe

Get latest mannoor updates, news, Photos in your email
Mannoor news Letter


Receive HTML?
Thanks